20-sob-sn-sukumaran
സി.എൻ. സുകുമാരൻ

മലയാലപ്പുഴ ഏറം : ചൂരേ വേലിൽ വീട്ടിൽ സി.എൻ. സുകുമാരൻ (82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ . ഭാര്യ രാജമ്മ സുകുമാരൻ . മക്കൾ : സി.സി. മോഹനൻ , സി.എസ്. ബിജുകുമാർ , പരേതയായ സി.എസ്. മിനി. മരുമക്കൾ : ഗീതാമോഹൻ , മിനി ബിജു .