മലയാലപ്പുഴ: മണിമല പുതുവേലിൽ പള്ളികുഴി വീട്ടിൽ രാജപ്പൻ നായരുടെ ഭാര്യ (78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വിട്ടു വളപ്പിൽ. മക്കൾ: പരേതനായ സുരേഷ് കുമാർ, ഉഷകുമാരി, ഓമനക്കുട്ടൻ. മരുമക്കൾ: മോഹനൻ നായർ, വിജി സുരേഷ്, വിനീത ഓമനകുട്ടൻ.