 
പായിപ്പാട് കീഴടി: മൈലമണ്ണിൽ പുത്തൻവീട്ടിൽ പി.റ്റി.വർഗീസ് (കുഞ്ഞൂഞ്ഞൂട്ടി - 76, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മൈലമൺ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കുറിയന്നൂർ പനന്തോടത്തിൽ വാഴോലിൽ ഏലിയാമ്മ വർഗീസ് (റിട്ട. അദ്ധ്യാപിക). മക്കൾ: സിനി (അദ്ധ്യാപിക), സിനോജ് (ബാംഗ്ലൂർ). മരുമക്കൾ:ജോളി (അരുണാചൽ പ്രദേശ് ), ബ്ലെസി.