വെണ്ണിക്കുളം : വേലൻപറമ്പിൽ വി.എൻ ശങ്കരൻ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ പരേതയായ സുമതിയമ്മ. മക്കൾ : രജനി , അശോകൻ. മരുമകൻ : ശിവശങ്കരൻ.