മുറിഞ്ഞകൽ : മരുതിക്കാലായിൽ എം.കെ വിജയൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പൊന്നമ്മ. മക്കൾ : മധു, ജയ, ബിജു. മരുമക്കൾ : ബിന്ദു, പ്രീത, പരേതനായ അശോകൻ.