അടൂർ : ചാത്തന്നൂപ്പുഴ വാണനല്ലൂർ എൻ. കോശവൻ പിള്ള (91) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സുഭദ്ര കുഞ്ഞമ്മ. മകൾ : ഗീതാദേവി. മരുമകൻ : രാജേന്ദ്രൻ നായർ.