 
ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് കല്ലുഴത്തിൽ കെ. തോമസ് മാമ്മൻ (ജോയി - 76) നിര്യാതനായി. സംസ്‌കാരം പിന്നീട്. മുൻ മുനിസിപ്പൽ ചെയർമാൻ, ക്രിസ്ത്യൻ കോളേജ് പി. റ്റി. എ. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ഗ്രേസിക്കുട്ടി മല്ലശേരിൽ കൊഴുവല്ലൂർ കുടുംബാംഗമാണ്.