21-sob-gopinathan-nair
ഗോപിനാഥൻ നായർ

പ്രക്കാനം: അശ്വതി ഭവനിൽ ഗോപിനാഥൻ നായർ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 മണിക്ക് ഭാര്യ: ഉഷ ജി നായർ മക്കൾ: നന്ദകുമാർ, ഡോ:ഗോപകുമാർ, അശ്വതി നായർ.