21-sob-sobhana
ശോഭനായമ്മ

അടൂർ: പഴകുളം ആശ ഭവനിൽ കെ. എൻ. ശശിധരൻ നായരുടെ ഭാര്യ ശോഭനായമ്മ (62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അഡ്വ. ആശ എസ്. നായർ. അനൂപ് എസ്. നായർ. മരുമക്കൾ: വിജയകുമാർ, നിഖിൽ അനൂപ്.