21-sob-cn-soma
സി. എൻ. സോമൻ

ഇളമണ്ണൂർ : മങ്ങാട് സി. വി. നിലയത്തിൽ സി. എൻ. സോമൻ (74, റിട്ട. എയർഫോഴ്‌സ്, അടൂർ എം. എം. ഡി. എം. ടി. ടി. സി. അദ്ധ്യാപകൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയമ്മ. മക്കൾ: സീമ, ബിനു, അരുൺ എസ്. മരുമക്കൾ: ബിനു പി. വി., മേഘ അരുൺ.