class-

കിഴക്കുപുറം: എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ ഒന്നാം വർഷ ബിരുദ ക്ലാസുകൾ 22ന് രാവിലെ 10ന് ഓൺലൈനായി ആരംഭിക്കും. അന്നേദിവസം വിവിധ കോഴ്‌സുകളിലേക്കായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ രക്ഷിതാക്കളോടോപ്പം ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവിധ കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് .ഫോൺ: 0468 2349949.