21-sob-mn-gopalan
എം. എൻ. ഗോപാലൻ

കടയിക്കാട്: രജനി ഭവനത്തിൽ എം. എൻ. ഗോപാലൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രമണി, രമ, വത്സല, ബാബു, സജി, ബിജു, ബിനു, രജനി. മരുമക്കൾ: വിജയൻ, രാജൻ, വാസുദേവൻ, പ്രസന്ന, പ്രിജി, ലേഖ, ശാലിനി, സതീഷ്.