അടൂർ: മഹാത്മ ജനസേവന കേന്ദ്രത്തിലെ അന്തേവാസി തങ്കമ്മ(81) നിര്യാതയായി. ഇവരുടെ ബന്ധുക്കളെപ്പറ്റി വ്യക്തമായ വിവരമില്ല. കൊട്ടാരക്കര മൈലം ചരുവിളയെന്നാണ് ആധാർ കാർഡിൽ ഉള്ളത്. ബന്ധുക്കളെത്തിയാൽ മൃതദേഹം വിട്ടുനൽകുമെന്ന് മഹാത്മജനസേവന കേന്ദ്രം അധികൃതർ അറിയിച്ചു. ഫോൺ- .04734 220163