പെരിങ്ങര: ചെന്നിത്തല മാടേക്കാട്ടിൽ പുത്തൻവീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ഭാഗീരഥിഅമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പെരിങ്ങര ചേലേക്കാട്ട് വീട്ടുവളപ്പിൽ. മക്കൾ:പരേതനായ ശ്രീകുമാർ, ശ്രീകുമാരി, ഉഷാകുമാരി, കൃഷ്ണകുമാർ. മരുമക്കൾ: രമാദേവി, ശശിധരകാരണവർ, കൃഷ്ണൻകുട്ടി നായർ, വിധു.