 
ഇലവുംതിട്ട:നാരങ്ങാട്ടിൽ പരേതനായ പാപ്പിയുടെ മകൻ പാപ്പച്ചൻ (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇമ്മാനുവേൽ ദൈവസഭയുടെ പൂക്കൈതയിലെ സെമിത്തേരിയിൽ. ഭാര്യ: പൊൻകുന്നം തകിടിയിൽ ഗ്രേസി. മക്കൾ: സുനിത, സുജിത്ത്. മരുമക്കൾ: പരുത്തുംപാറ ചെക്കാലയിൽ രാജേഷ്, മല്ലപ്പള്ളി മേലേമടുക്കോലിൽ ജൂബി.