വടശ്ശേരിക്കര - കന്നാപാലം : മൈലാടുംപാറയിൽ മോനച്ചന്റെ ഭാര്യ ഏലിയാമ്മ (52) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജെസ്റ്റീന, ജെസി. മരുമക്കൾ : ഉല്ലാസ്, പരേതനായ രതീഷ്.