കോഴഞ്ചേരി : തെക്കേമല പന്നിവേലിച്ചിറ തേക്കിഴേത്ത് ടി.ടി വാസുദേവന്റെ മകൻ ദിലീപ് (42) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കൊടുമൺ ചെറുകരയിൽ സുജാത.