പുറമറ്റം : പാണ്ടിയാങ്കൽ പരേതനായ പാപ്പിയുടെ ഭാര്യ തങ്കമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ലൈല, കൊച്ചുമോൻ, ആനന്ദൻ, സിന്ധു. മരുമക്കൾ : രാജു, പ്രസന്ന, വത്സമ്മ.