 
കോഴഞ്ചേരി : മേലുകര തലയാറ്റ്, കീഴുകര വാഴുവേലിൽ കുടുംബാംഗം പരേതനായ വി. എസ്. രാമകൃഷ്ണപിള്ളയുടെ ഭാര്യ വാഴക്കുന്നം റ്റി. ജി. രാജമ്മ ( എൻ.എസ്.എസ് യു.പി. സ്‌കൂൾ റിട്ട. അദ്ധ്യാപിക 83) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 3.30 ന് വീട്ടുവളപ്പിൽ. കീഴുകര തെക്കേത്ത് കുടുംബാംഗമാണ്. മക്കൾ :സുധ ശ്രീധരൻ, സതീഷ് ചന്ദ്രൻ, പ്രസാദ് ചന്ദ്രൻ, പ്രേമചന്ദ്രൻ
മരുമക്കൾ: ശ്രീധരൻ നായർ, ശ്രീലത, ലിസി, അനിത.