
പത്തനംതിട്ട - ജില്ലയിൽ ഇന്നലെ 247 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഒരാൾ വിദേശത്ത് നിന്ന് വന്നതും 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 220 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, 15 ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 17 എന്നിവിടങ്ങളിൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.