അടൂർ : വാഹനാപകടത്തിൽ മരിച്ച പന്നിവിഴ കോട്ടപ്പുറം അനിൽവിലാസത്തിൽ (കുഞ്ഞാംചേരി പടിഞ്ഞാറ്റതിൽ ) എൻ. അനിൽ കുമാറിന്റെ (വാവ,47) സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ