പത്തനംതിട്ട:കാതോലിക്കേറ്റ് കേളേജിലെ ഒന്നാം വർഷ ഡിഗ്രി ഒാൺലൈൻ ക്ളാസുകൾ ഇന്ന് ആരംഭിക്കും. രാവിലെ ഒൻപതിന് ഗൂഗിൾ മീറ്റിൽ നടക്കുന്ന ഒാറിയന്റേഷൻ പ്രോഗ്രാമിൽ വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.