മാരാമൺ: പനതോട്ടത്തിൽ മാത്യു തോമസിന്റെ ഭാര്യ ഏലിയാമ്മ (അമ്മിണി-72) ബഹ്റിനിൽ നിര്യാതയായി. ബഹ്റിൻ മിനിസ്ട്രി ഒഫ് ഹെൽത്ത് ജീവനക്കാരിയായിരുന്നു. മക്കൾ: മേബിൾ മാത്യു, അജയ് മാത്യു. മരുമകൻ: സിബി ജോസഫ്.