22-sob-mariamma-samuel
മറിയാമ്മ ശാമുവേൽ

പുന്നയ്ക്കാട് : ചെറുവട്ടോലിൽ പരേതനായ എ. ഐ. ശാമുവേലിന്റെ ഭാര്യ മറിയാമ്മ ശാമുവേൽ (അമ്മിണിക്കുട്ടി - 87) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ. ആറന്മുള നാൽക്കാലിക്കൽ വടക്കേടത്ത് മേലേതിൽ കുടുംബാംഗമാണ്. മക്കൾ: ഓമന, ജോയിക്കുട്ടി, ജോളി, പരേതരായ രാജമ്മ, ജെസി. മരുമക്കൾ: ഇലന്തൂർ പുളിന്തിട്ട കോയിക്കലേത്ത് ബേബി, കീക്കൊഴൂർ കോന്നാട്ട് തമ്പി, കല്ലിശ്ശേരി മാങ്കൂട്ടത്തിൽ തോംസൺ, ആറന്മുള തുണ്ടിയിൽ രാജു, തിരുവല്ല കുളക്കാട്ട് നെല്ലിമൂട്ടിൽ പരേതയായ സൂസൻ.