 
കോന്നി: മല്ലശ്ശേരിയിൽ ഗ്രീൻ വ്യൂവിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ സരോജിനിയമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോന്നി ഇളങ്ങ വട്ടം ക്ഷേത്രത്തിനു സമീപം ദേവീദർശനം വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാർ, അനിത എസ്. കുമാർ. മരുമക്കൾ: ശ്രീകുമാർ, ഇന്ദിര പി. കുമാർ.