കുളനട: ഉളനാട് വടക്കടത്ത് ഗ്ലോറിയ ഹെവനിൽ ക്യാപ്റ്റൻ വി ജി തോമസ് (84) നിര്യാതനായി.
സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഉളനാട് സെന്റ് ജോൺസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ.
ഭാര്യ കോഴഞ്ചേരി പുറത്തൂട്ട് കുടുംബാംഗം പരേതയായ മറിയാമ്മ തോമസ് മക്കൾ :ഷിബു തോമസ് (കാനഡ ), ഷീജ ജോസഫ് (ഓസ്‌ട്രേലിയ ). മരുമക്കൾ: അനു ജോൺ (കാനഡ), ഷാജി ജോസഫ് (ഓസ്‌ട്രേലിയ )
കൊച്ചുമക്കൾ : സഞ്ജയ് ജോസഫ് ,സഞ്ജിത്ത് ജോസഫ്.