തിരുമൂലപുരം : കരിങ്കല്ലിൽ കെ.വി അഗസ്റ്റിന്റെയും ത്രേസ്യാമ്മയുടേയും മകൾ നിസി അഗസ്റ്റിൻ നിര്യാതയായി. സംസ്കാരം നടത്തി.