പത്തനംതിട്ട : പുത്തൻപീടിക മനജ്യോതി ഭവനിൽ പരേതനായ ജോർജിന്റെ ഭാര്യ അമ്മാൾ (49) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : ജിപ്സൺ ജോർജ്. മരുമകൾ : ശാന്തി ജിപ്സൺ.