കുറിയന്നൂർ : മൈലനിൽക്കുന്നതിൽ പരേതനായ തങ്കച്ചന്റെ ഭാര്യ എം.കെ കല്യാണി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : രാജമ്മ, സരസമ്മ,, ജഗദമ്മ, മധു. മരുമക്കൾ : മോഹനൻ, മനോഹരൻ, രഘുദാസ്, ദീപ.