ഇടുക്കി: വാഴത്തോപ്പ് മുല്ലശേരിൽ എം. സി. സ്‌കറിയ (പാപ്പച്ചൻ - 71) നിര്യാതനായി. സംസ്‌കാരം പിന്നീട്. കിടങ്ങന്നൂർ മുല്ലശ്ശേരിൽ കുടുംബാംഗമാണ്. ഭാര്യ: മേരി സ്‌കറിയ. മക്കൾ: സിബി, സിജു, സിനു. മരുമക്കൾ: ഫെലിക്‌സ്, അൻജലി, അൻജു.