പെണ്ണുക്കര: കുറുമ്പോലേത്ത് (ഗൗരിശങ്കരത്തിൽ) കെ. വി. അനിൽകുമാർ (57) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: അനിലാ അനിൽ (അദ്ധ്യാപിക ചിന്മയാ സ്‌കൂൾ ചെങ്ങന്നൂർ). മക്കൾ: അഖിൽരാജ്, അദ്വൈത് അനിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.