23-sob-kishore-karunakara
കിഷോർ കരുണാകരൻ

ചെങ്ങന്നൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോഴിക്കോട് അടിവാരം സ്വദേശി കിഷോർ കരുണാകരൻ (40) മരിച്ചു. ചെങ്ങന്നൂർ വഞ്ഞിപ്പുഴ പാലസിൽ ഡ്രൈവറാണ്. ചൊവ്വാഴ്ച രാത്രി 9 മണിയോടെ ചെങ്ങന്നൂർ പുത്തൻവീട്ടിൽപടി മഹാദേവർ ക്ഷേത്രം റോഡിൽ കിഷോർ ഒാടിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ സവിത മക്കൾ അമൽ, അമയ.