23-sob-bhanumathi
ഭാനുമതി

പാണ്ടനാട് : പാണ്ടനാട് നോർത്ത് വാലയിൽ പരേതനായ പത്മനാഭന്റെ ഭാര്യ ഭാനുമതി (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ചന്ദ്രശേഖരൻ പി. പി, രാധാ, അംബി. മരുമക്കൾ: സുശീല, എം.എൻ ഗോപാലകൃഷ്ണൻ, ബാബു.