അയിരൂർ: പുത്തേഴം നെച്ചുമണ്ണിൽ ഭാസ്‌കരൻ എൻ. ജി. (78) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. സഹോദരങ്ങൾ: തങ്കപ്പൻ, സുധാകരൻ, പ്രഭാവതി, ശാന്തമ്മ.