പന്തളം : മാർത്തോമ്മാ മെത്രാപ്പോലീത്താ ഡോ.ജോസഫ് മാർത്തോമ്മായുടെ നിര്യാണത്തിൽ കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് പന്തളം ബ്ലോക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.ജില്ലാ ചെയർമാൻ ഷാജി കുളനട ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ സോളമൻ വരവുകാലായിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.അബ്ദ്ദുൾ റഹ്മാൻ ഹാജി,കെ.പി. മത്തായി,കുഞ്ഞുമോൻ,അജോ മാത്യു എന്നിവർ പ്രസംഗിച്ചു.