പത്തനംതിട്ട: കോട്ടയം കിംസ്‌ഹെൽത്ത് ആശുപത്രിയുടെ ഗ്യാസ്‌ട്രോഎൻട്രോളജി, ഓർത്തോപീഡിക്‌സ് വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാരുടെ ഒ.പി കൺസൾട്ടേഷൻ സേവനം ഇനി ചെങ്ങന്നൂരിൽ ലഭിക്കും.
വിശദ വിവരങ്ങൾക്കും അപ്പോയ്‌മെന്റിനും 8943728675, 7510908675 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.