 
പന്തളം:കുരമ്പാല പുത്തേത്ത് ഭുവനേശ്വരി ക്ഷേത്രം മുൻ പ്രസിഡന്റ് കുരമ്പാല പനനിൽക്കുന്നതിൽ നാരായണക്കുറുപ്പ് (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഗൗരിക്കുട്ടിയമ്മ.
മക്കൾ: അനൂപ് (ടെക്‌നോപാർക്ക്), ഡോ.അനിത. മരുമക്കൾ: നയന, അനീഷ്. സഞ്ചയനം: ചൊവ്വ 9 ന്.