24-sob-janakiamma
ജാനകിയമ്മ

അത്തിക്കയം : മടന്തമൺ ചക്കാലയിൽ പരേതനായ വാസുവിന്റെ ഭാര്യ ജാനകിയമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: സോമൻ, വിജയൻ, ഉഷ. മരുമക്കൾ: പൊന്നമ്മ, കമല, പരേതനായ ഹരീഷ്.