പത്തനംതിട്ട : തോട്ടഭാഗം അനിത ഭവനിൽ ഭാസ്കരൻ പിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ സരസമ്മ. മക്കൾ : അനിൽ കുമാർ. അനിത. മരുമക്കൾ : ചന്ദ്രബാബു, ബിന്ദു.