24-sob-chinnamma
ചിന്നമ്മ ജോർജ്

ഏനാത്ത്: കിഴക്കുപുറം പാലനിന്നകാലായിൽ പരേതനായ എസ്. ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കിഴക്കുപുറം മാർ കൗമാസഹദാ ഓർത്തഡോക്‌സ് പള്ളിയിൽ. മക്കൾ: കുഞ്ഞുമോൾ, മറിയാമ്മ, രാജു, ലിസി, മിനി, ലാലി, ഷിബു, ഷിജു, ഷിനു. മരുമക്കൾ: ബാബു, വർഗീസ്, ജിജി, ജെയ്‌സ്, ബെന്നി, ബിനു, ഷൈനി, റ്റീന, ജാൻസി.