24-sob-savithri-krishnan
സാവിത്രി കൃഷ്ണൻ ആചാരി

തിരുവല്ല: ചുമത്ര പ്ലാംപറമ്പിൽ സാവിത്രി കൃഷ്ണൻ ആചാരി (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശശി, ഗോപാലകൃഷ്ണൻ, ഓമനക്കുട്ടൻ, ആനന്ദവല്ലി, കനകമ്മ, ഓമന, അമ്പിളി. മരുമക്കൾ: സുമ, വത്സല, ഓമന, രാജപ്പൻ, നാരായണൻ, മധു, ധർമ്മൻ.