24-sob-gomathiamma
ഗോമതിയമ്മ

ഇളമണ്ണൂർ: പൂതങ്കര മൈനാഗപ്പള്ളിയിൽ വീട്ടിൽ പരേതനായ ഗോവിന്ദക്കുറുപ്പിന്റെ ഭാര്യ ഗോമതിമ്മ (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: എം.ജി രാധാകൃഷ്ണപിള്ള, എം. ജി. വത്സലകുമാരി, എം. ജി. മധുസൂദനൻപിള്ള, എം. ജി. മുരളീധരൻപിള്ള, എം. ജി. രാജേന്ദ്രൻ. മരുമക്കൾ: പരേതയായ ഗീതാകുമാരി, രാമചന്ദ്രൻപിള്ള, ഗീരിജി ബി., ധനലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.