26-sob-n-thankamma
എൻ.തങ്കമ്മ

വി കോട്ടയം: മാമ്പാറ വടക്കേതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ എൻ.തങ്കമ്മ (84) നിര്യാതയായി സംസ്‌കാരം നടത്തി. മക്കൾ: പരേതനായ മോഹനൻ, മനോഹരൻ (ഡൽഹി പൊലീസ് ) മനോജ്, മല്ലിക. മരുമക്കൾ: ഇന്ദിര, ജ്യോതി , പരേതനായ രാജു, അജിത.