26-sob-jolly
ജോളി

കുമ്പളാംപൊയ്ക: മുളവേലിൽ കുടുംബാംഗം നിറയന്നൂർ മേമുറിയിൽ എൻ. ജി.ചെറിയാന്റെ മകൻ സജിയുടെ ഭാര്യ ജോളി (45) ആസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് സിഡ്‌നി ബഥേൽ മാർത്തോമ്മാ പള്ളിയിൽ. സീതത്തോട് കൊച്ചുകോയിക്കൽ കടവൻകോട്ട് കെ.കെ. കോശിക്കുട്ടിയുടെയും ചിന്നമ്മയുടെയും മകളാണ്. സിഡ്‌നി റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. മക്കൾ : സാൻട്ര, സ്റ്റീവ് .