നാരങ്ങാനം: പേരങ്ങാട്ട് കുന്നുംപുറത്ത് പരേതനായ കെ.കെ.തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ 80) നിര്യാതയായി. കാട്ടൂർ വാഴക്കുന്നത്ത് കുടുംബാംഗമാണ്. മക്കൾ: ജോൺസി (യു.എസ്.എ.) ചാർളി (യു.എസ്.എ.) മരുമകൻ : റെജി കിടങ്ങന്നൂർ(യു.എസ്.എ.)