26-sob-n-m-philip
എൻ.എം. ഫിലിപ്പ്

ചെറുകോൽ : പാറമേൽ കുടുംബാംഗം നെയ്ക്കുന്നിൽ പരേതനായ എൻ. ടി. മാത്യുവിന്റെ മകൻ ജയ്പൂർ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ എൻ.എം. ഫിലിപ്പ് (89) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മേരിക്കുട്ടി ഫിലിപ്പ്. മകൾ : മറിയാമ്മ മാത്യു. മരുമകൻ : ബാബുകുട്ടി.