26-sob-unnikrishna-karnav
ഉണ്ണികൃഷ്ണക്കാർണവർ

പന്തളം: തോട്ടക്കോണം വാലിൽ തെക്കേതിൽ ഉണ്ണികൃഷ്ണക്കാർണവർ (55) നിര്യാതനായി. സംസ്‌ക്കാരം നടത്തി. മകൻ: ആരോമൽ. സഹോദരങ്ങൾ :രാജേന്ദ്രകാർണവർ, ജയശ്രീ. സഞ്ചയനം വെള്ളിയാഴ്ച .