 
പന്തളം : മങ്ങാരം, കാക്കാരുതുണ്ടിൽ പരേതനായ ബാലന്റെ ഭാര്യ കെ. രാധ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. പരേത വെട്ടിയാർ ചൂരപ്പെട്ടിൽ കുടുംബാംഗമാണ്. മക്കൾ : ബിജു കാക്കാരുതുണ്ടിൽ, ബിന്ദു വിജയൻ. മരുമക്കൾ : ശ്രീദേവി, വിജയൻ പാലമുറ്റത്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.