 
കൊട്ടാരക്കര: പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പെരുങ്കുളം ദേവീ കൃപയിൽ (പ്ളാത്തറ) മനേഷ് കുമാറാണ് (48) മരിച്ചത്. ഭാര്യ: സി.സുജ കുമാരി (ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്, പുനലൂർ ഡിവിഷൻ). മകൾ: അനുലക്ഷ്മി. സഞ്ചയനം നവംബർ 1ന് രാവിലെ 8ന്.