കോഴഞ്ചേരി :മേലുകര വലിയതറയിൽ വി.എസ്. ജേക്കബി (ജോയി എക്‌സ്. കുവൈറ്റ് ) ന്റെ ഭാര്യ അന്നമ്മ ജേക്കബ് (80) നിര്യാതയായി. എക്‌സ് ടീച്ചർ ഇന്ത്യൻ സ്‌കൂൾ കുവൈറ്റ്. പരേത കലമണ്ണിൽ കുടുംബാംഗമാണ്. മക്കൾ :ആനി കോശി, ജേക്കബ് മാത്യു (യു.എസ്.എ), പരേതനായ ജേക്കബ് സൈമൺ. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം 3.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ.